കുറ്റ്യാട്ടൂർ:-പാവന്നൂർ മൊട്ടയിലെ ആദ്യകാല മത്സ്യവ്യാപാരിയും, കുറ്റ്യാട്ടൂർ കുഞ്ഞുമൊയ്തീൻ പീടികയിലെ മലഞ്ചരക്ക് വ്യാപാരിയുമായ കുഞ്ഞുമൊയ്തീൻ (62) നിര്യാതനായി. ഭാര്യ കുഞ്ഞാമിന. മക്കൾ: റഫീഖ്, ഷറഫുദ്ദീൻ, ഷക്കീർ, സക്കീന. മരുമക്കൾ: സാജിദ, റുബീന, ഫർഹാന, നൂറുദ്ദീൻ. സഹോദരങ്ങൾ: നഫീസ, ഖാദർ, അലീമ, ഇസ്‌മായിൽ, പരേതരായ ഉമ്മർ, കുഞ്ഞിമുഹമ്മദ്.
കബറടക്കം കുറ്റ്യാട്ടൂർ ഹൈദ്രോസ് ജുമാ മസ്ജിദിൽ നടക്കും.