Home ടി പി സുമേഷ് മയ്യിൽ പോലിസ് സ്റ്റേഷൻ പുതിയ CI Kolachery Varthakal -June 15, 2022 മയ്യിൽ :- മയ്യിൽ പോലീസ് സ്റ്റേഷൻ CI ബിജു പ്രകാശിനെ സ്ഥലം മാറ്റി.തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ധർമ്മടം സി ഐ ടി പി സുമേഷിനെ മയ്യിൽ സിഐ ആയി നിയമിച്ചു.വിവാദ നോട്ടീസുമായി ബന്ധപ്പെട്ടാണ് മയ്യിൽ സിഐയെ മാറ്റാൻ ഇടയായത്.