മേഘ ഉണ്ണികൃഷ്ണനെ DYFI മയ്യിൽ മേഖലാ കമ്മിറ്റി അനുമോദിച്ചു
Kolachery Varthakal-
മയ്യിൽ:-പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങി മയ്യിൽ നാടിന്റെ അഭിമാനമായി മാറിയ മേഘ ഉണ്ണികൃഷ്ണനെ DYFIമയ്യിൽ മേഖലാ കമ്മറ്റി അനുമോദിച്ചു.ബ്ലോക്ക് സെക്രട്ടറി കെ കെ റിജേഷ് ഉപഹാരം നൽകി.ബ്ലോക്ക് പ്രസിഡന്റ് എം വി ഷിജിൻ പങ്കെടുത്തു.