SKSSF കയ്യങ്കോട് ശാഖ കമ്മിറ്റി വൃക്ഷ തൈ നട്ടു

 

കയ്യങ്കോട് :-“നട്ടു വളർത്താം നേട്ടം കൊയ്യാം” എന്ന പ്രമേയത്തിൽ SKSSF സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി SKSSF കയ്യങ്കോട് ശാഖ വൃക്ഷ തൈ നട്ടു . ശംസുൽ ഇസ്‌ലാം മദ്‌റസ സദർ ബഹു : ഉസ്താദ് അഷ്‌റഫ് ഫൈസി പഴശ്ശി ഉദ്ഘാടനം നിർവഹിച്ചു . ഉസ്താദുമാരായ താജുദ്ധീൻ അൻവരി , അസ്‌ലം ഫൈസി , സർഫാസ് ഹുദവി SKSSF കയ്യങ്കോട് ശാഖാ ജനറൽ സെക്രട്ടറി സിനാൻ ടി വി , വർക്കിങ് സെക്രട്ടറി സമീർ കെ തുടങ്ങിയവർ പങ്കെടുത്തു .

Previous Post Next Post