HomeObit സ്കൂട്ടറിൽ നിന്ന് വീണ് മരിച്ചു Kolachery Varthakal -July 11, 2022 ചക്കരക്കൽ:- സ്കൂട്ടറിൽ നിന്ന് വീണ് മരണപ്പെട്ടു. ചക്കരക്കൽ കാവിൻ മൂലയിലെ ഷംസിന മൻസിലിൽ റിയാൻ (20) ആണ് മരിച്ചത്.ചക്കരക്കൽ നാലാം പിടികയിൽ വെച്ചായിരുന്നു അപകടം.