പാലത്തുങ്കര മൂരിയത്ത് മഹല്ല് സംഗമം നടത്തി

 



 

പളളിപ്പറമ്പ്:- പാലത്തുങ്കര മൂരിയത്ത്  മഹല്ല് കമ്മിറ്റിയുടെ നേതൃത്യത്തിൽ മഹല്ല് സംഗമം നടത്തി. മൂരിയത്ത് മഹല്ലിൻ്റെ കിഴിലുള്ള വിവിധ മഹല്ല്   ഭാരവാഹികളും ഇമാമാരും പങ്കെടുത്തു.യോഗം മൂരിയത്ത് മഹല്ല് ജമാഅത്ത് പ്രസിഡണ്ട്  സി.എം മുസ്തഫ ഹാജിയുടെ  അദ്ധ്യക്ഷതയിൽ പള്ളിപ്പറമ്പ് മഹല്ല് ഖത്തീബ് അഹമദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. 

മഹല്ലിൽ പുതുതായി നടപ്പിലാക്കുന്ന വിവിധ  പദ്ധതികളുടെ റിപ്പൊർട്ട് മഹല്ല് ജമാഅത്ത് സിക്രട്ടറി കെ കെ മുസ്തഫ അവതരിപ്പിച്ചു. 

വിവിധ മഹല്ലുകളെ പ്രധിനിധീകരിച്ച്  ശാഹുൽ ഹമീദ് ബാഖവി (ചേലേരി ജുമാ മസ്ജിദ്), ലുഖ്മാനുൽ ഹക്കിം മിസ് ബാഹി, (ഉറുമ്പി ജുമാ മസ്ജിദ് )ഇസ്മായിൽ ഫൈസി,(തൈല വളപ്പ് ജുമാ മസ്ജിദ്) ജലീൽ റഹ്മാനി,(കോടിപ്പോയിൽ ജുമാ മസ്ജിദ് ) സുഹൈൽ സഖാഫി, (സിദ്ധീഖ് മസ്ജിദ് കോടിപ്പൊയിൽ) ഇസ്ഹാഖ് ബാഖവി, (നെല്ലിക്കപ്പാലം ജുമാ മസ്ജിദ്) അനസ് ദാരിമി, (പൊയ്യൂർ ജുമാ മസ്ജിദ്) ടി പി കരീം (കൊട്ടപ്പൊയിൽ  ജുമാ മസ്ജിദ് ) സഹദ് ഹസനി, (കുരിക്കൻ മാർക്കണ്ടി ജുമാ മസ്ജിദ്)  മസ്ജിദ് ) സി കെ മഹമൂദ് ഹാജി, എന്നിവർ പ്രസംഗിച്ചു.കെ പി മുനീർ സ്വാഗതവും, സി പി അബ്ദുൽ ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.




Previous Post Next Post