ചിറക്കലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരണപ്പെട്ടു
Kolachery Varthakal-
കണ്ണൂർ :- ചിറക്കലിൽ ട്രെയിൻ തട്ടി പ്ലസ്ൺ വിദ്യാർത്ഥിനി മരണപ്പെട്ടു.കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ നന്ദിത പി കിഷോർ (16) ആണ് മരിച്ചത്. കണ്ണൂർ അലവിൽ നിച്ചു വയൽ സ്വദേശിയാണ്.
ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്.