മഹ്ളറത്തുൽ ബദരിയ്യയും അനുസ്മരണ ദുആ മജ്‌ലിസും ഇന്ന്


കമ്പിൽ :- പന്ന്യങ്കണ്ടി സാന്ത്വനം സെന്ററിൽ 29/7/ 22 വെള്ളി (ഇന്ന്) വൈകുന്നേരം 530 മഹ്ളറത്തുൽ ബദരിയ്യയും അനുസ്മരണ ദുആ മജ്‌ലിസും നടക്കുന്നു ഈയടുത്ത് മരണപ്പെട്ട മുതവല്ലി പി.പി. ഉമർക്കുട്ടി ഹാജി , പി.പി. റാസിഖ്, കരിയിൽ സലാം, KR M മുഹമ്മദ് ഹാജി, നഫീസ, മറ്റു നമ്മുടെ മരണപ്പെട്ട കുടുംബക്കാർ ഇവരുടെ പേരിലാണ് പ്രാർത്ഥന സദസ്സ് നടക്കുന്നത്.

   പരിപാടിയിൽ പാലത്തുങ്കര തങ്ങൾ ,സയ്യിദ് ഉ വൈസ് തങ്ങൾ തുടങ്ങിയ സാദാത്തീങ്ങളും ധാരാളം പണ്ഡിതന്മാരും പങ്കെടുക്കുന്നു.

Previous Post Next Post