പെരുമാച്ചേരി :- തളിപ്പറമ്പ അസബ്ലി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ സമഗ്ര യോഗ പരിശീലനത്തിന്റെ ഭാഗമായി
പെരുമാച്ചേരി എ യു പി സ്കൂളിൽ യോഗ ക്ലാസ്സ് ഉദ്ഘാടനം യോഗ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി Dr. രാജഗോപാലൻ നിർവഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ എം സി കൃഷ്ണകുമാർ,മറ്റ് അധ്യാപകർപങ്കെടുത്തു . പരിശീലകൻ കെ പി സജീവ് ക്ലാസ്സ് കൈകാര്യം ചെയ്തു.