ചെറുക്കുന്ന് അങ്കണവാടിയിൽ വാർഷികാഘോഷം സംഘടിപ്പിച്ചു


കമ്പിൽ :-
ചെറുക്കുന്ന് അങ്കണവാടി വികസന സമിതിയും സംഘമിത്ര വായനശാല യും സംയുക്തമായി അങ്കണവാടി 22 മത് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.റാസിന ,എ .വിജയൻ പി.സന്തോഷ് പ്രസംഗിച്ചു.

ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.വായനശാല സിക്രട്ടറി എം.പി രാജീവൻ സ്വാഗതം അങ്കണവാടി വർക്കർ എ.വിജയം നന്ദിയും പറഞ്ഞു.

കലാപരിപാടികളും പായസ വിതരണവും ഉണ്ടായി.




Previous Post Next Post