ചേലേരി :- നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം, ചേ ലേരി അനുമോനസദസ്സ് ജൂലൈ 31 ഞായറാഴ്ച ചേലേരി യു പി സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.
കൂടാളി ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ മനോജ് മാസ്റ്റർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർ ശ്രീമതി കെ സി സീമ വിജയികളെ അനുമോദിക്കും.തുടർന്ന് ഡോ.സുധീർ കെ വി യുടെ ക്ലാസും നടക്കും.