മയ്യിൽ:-വേളത്തെ പരേതനായ കേളോത്ത് നാരായണന്റെ ഭാര്യ ശ്രീദേവി (ചിരുതൈ- 82) നിര്യാതയായി
മക്കൾ : ചന്ദ്രൻ (ഖത്തർ ) , വനജ , ഗീത , രാജൻ (ഖത്തർ) , നന്ദനൻ (ഖത്തർ)
മരുമക്കൾ :വസന്ത (തളിപ്പറമ്പ്) , ദിവാകരൻ (കോഴൂർ) , മനോഹരൻ (വെള്ളിയാം പറമ്പ്) , പ്രസീത (നല്ലൂർ) , രജനി (കാടാച്ചിറ)
സംസ്കാരം ഉച്ചക്കു 2 മണിക്കു കണ്ടക്കൈ ശാന്തിവനം.