കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിക്ക് സമീപം സിപി മുകുന്ദൻ(63) നിര്യാതനായി
ഭാര്യ: ഇന്ദിര
മക്കൾ:മഹേഷ്, മുകേഷ് (ആർമി ), മുകിലേഷ്,
മരുമകൾ: ശ്രുതി (ശ്രീകണ്ഠപുരം )
സഹോദരങ്ങൾ:സിപി ദാമോദരൻ, കമല, സിപി ശശി, സിപി മനോഹരൻ, സിപി ബിന്ദു, പരേതനായ ഗോപാലൻ, ഭാസ്കരൻ
സംസ്കാരം ഇന്ന് രാത്രി 9.00 മണിക്ക്