പറശ്ശിനി ബസ്സുടമ കെ സി വേലായുധൻ നിര്യാതനായി

 


പറശ്ശിനിക്കടവ്:-ബസ്സ് ഓപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷൻ മെമ്പറും, ബസുടമയുമായ പരിയാരം അമ്മാനപ്പാറയിലെ കെ.സി.വേലായുധൻ നിര്യാതനായി.

തിരുവട്ടൂർ-കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന പറശ്ശിനി ബസ് ഉടമയാണ്.


Previous Post Next Post