HomeObit തൈലവളപ്പിലെ പുതിയപുരയിൽ ഇബ്രാഹിം നിര്യാതനായി Kolachery Varthakal -July 23, 2022 പള്ളിപ്പറമ്പ്:- തൈലവളപ്പിലെ പുതിയപുരയിൽ ഇബ്രാഹിം (85) നിര്യാതനായിമക്കൾ: പരേതനായ അഹമദ് കുട്ടി, ഹംസക്കുട്ടി, മറിയം,സാബിറമരുമക്കൾഃ പരേതനായ നാദിയങ്കണ്ടി അസൈനാർ, ഹനീഫ