പെരുമാച്ചേരിഎ യു പി സ്കൂളിൽ ശൗചാലയം ഉദ്ഘാടനംചെയ്തു

  


 പെരുമാച്ചേരി : .മയ്യിൽ ഗ്രാമപഞ്ചായത്ത്   വാർഷിക പദ്ധതി 2020-21,ശുചിത്വ മിഷൻ  കണ്ണൂർ  Performance Based Incentive Grant(PBIG  )എന്നിവയുടെ ഭാഗമായി    വിദ്യാലയത്തിൽ  പുതുതായി   നിർമ്മിച്ച  ശൗചാലയ ത്തിന്റെ   ഉദ്ഘാടനം   മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   കെ കെ റിഷ്ണ  ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡണ്ട് ചന്ദ്രൻ എ ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രവി മാണിക്കോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   അനിത വി വി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  അജിത എംവി, വാർഡ് മെമ്പർമാരായ  സികെ പ്രീത,  ഭരതൻ എം, ഇ എം സുരേഷ് ബാബു,  കെ ശാലിനി ,സുചിത്ര എസി ,രൂപേഷ് കെ ,സന്ധ്യ എംപി ,മദർ പി ടി എ പ്രസിഡന്റ്  എ കെ  ഷീജ , പിടിഎ എക്സിക്യൂട്ടീവ് അംഗം  ശോഭ കെ വി ഹെഡ്മാസ്റ്റർ എംസി  കൃഷ്ണകുമാർ   എന്നിവർ സംബന്ധിച്ചു.

Previous Post Next Post