കണ്ണാടിപ്പറമ്പ:-കണ്ണാടിപ്പറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഓഫീസ് കണ്ണാടിപ്പറമ്പ കപ്പാലത്തിനു സമീപം ശ്രീ രജിത്ത് നാറാത്ത് ഉദ്‌ഘാടനം ചെയ്തു .NE ഭാസ്കരമാരാർ അധ്യക്ഷനായിരുന്നു
മണ്ഡലം സെക്രട്ടറി മോഹനാംഗൻ സ്വാഗതവും ,ഗംഗാധരൻ മാസ്റ്റർ ,ജയചന്ദ്രൻ മാസ്റ്റർ ,നിയാസ് ചെരിപ്പത് ,അസീബ് കണ്ണാടിപ്പറമ്പ തുടങ്ങിയവർ അനുമോദനവും ബിജു പട്ടേരി നന്ദിയും പറഞ്ഞു