കമ്പിൽ:- സംഘമിത്ര വായനശാല & ഗ്രന്ഥാലയം സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംയുക്താഭിമുഖ്യത്തിൽ SSLC , Plus 2 പരീക്ഷകളിൽ എല്ലാ വിഷയ ത്തിലും A+ നേടിയ വിദ്യാർഥികളെ അനുമോദിച്ചു.CPM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് സെകട്ടറി ഇ.കെ അജിത്ത് മാസ്റ്റർ , സഖാവ് അറാക്കൽ ഫെയിം പുഷ്പജൻ കെ പാപ്പിനിശേരി , കെ രാമകൃഷ്ണൻ പ്രസംഗിച്ചു.എം.പി രാജീവൻ സ്വാഗതവും, ഏ. ഒ പവിത്രൻ നന്ദിയും പറഞ്ഞു.