അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ മരണപ്പെട്ടു
Kolachery Varthakal-
മാട്ടൂൽ:- അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന 2 വയസ്സുകാരൻ മരണപ്പെട്ടു. മാട്ടൂൽ സെൻട്രൽ കപ്പാലത്തെ നരിക്കോടൻ വളപ്പിൽ ഫരീദ, സൈനുൽ ആബിദ് ദമ്പതികളുടെ മകൻ മുഹമ്മദ് ഫൈസാനാണ് മരിച്ചത് .സഹോദരങ്ങൾ : ഫർസാൻ, ഫർസാദ് . ആയിഷ