കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ദേവസ്യ മേച്ചേരിക്ക് സ്വീകരണവും ആശ്രയ പദ്ധതി ഉദ്ഘാടനവും നാളെ

 



കമ്പിൽ:-കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട “ശ്രീ ദേവസ്യ മേച്ചേരിക്ക് സ്വീകരണവും, ആശ്രയ പദ്ധതി ഉദ്ഘാടന ത്തിനുമായി യൂണിറ്റിന്റെ ജനറൽ ബോഡി യോഗം 25.08.2022 ന് വ്യാഴാഴ്ച രാവിലെ 10.30 ന് കമ്പിൽ സംഘമിത്ര ഓഡിറ്റോറിയത്തിൽ നടക്കും

25/08/2022 വ്യാഴാഴ്ച 10.30 മുതൽ 12 മണി വരെ കടമുടക്കമായിരിക്കും.

Previous Post Next Post