മാട്ടൂൽ:-നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് പാർട്ട്ണർ എം എം വി മൊയ്തുവിന്റെ മാതാവ് മാട്ടൂൽ വാടിക്കലിലെ എം എം വി സുബൈദ (70) നിര്യാതയായി
ഭർത്താവ്: പരേതനായ ടി.പി അഹമ്മദ് ഹാജി മറ്റ് മക്കൾ :ആസാദ് സഫയർ റസ്റ്റോറന്റ്), ഇഖ്ബാൽ (ട്രേഡ് ഈസി ), ഖൈറുന്നീസ, ജമീല, ഷംഷാദ്, ഹസിന ഖബറടക്കം വൈകിട്ട് 3 മണിക്ക്