"സ്നേഹാദരം 2022" സംഘടിപ്പിച്ചു



കൊളച്ചേരി :- 
2021ലെ LSS,USS.2022 ലെ SSLC,+2, DEGREE വിജകൾക്ക് കൊളച്ചേരി ദേശവാസി സംഘം "സ്നേഹാദരം 2022" സംഘടിപ്പിച്ചു.

ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയേഷ്.കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.റിട്ടയേഡ് ICDS സൂപ്പർവൈസർ ശ്രീമതി.സുധ തെക്കയിൽ ഉപഹാരസമർപ്പണം നടത്തി.സംഘം പ്രസിഡന്റ് രാജീവൻ കെ അധ്യക്ഷത വഹിച്ചു.സുബ്രഹ്മണ്യൻ. ടി ആശംസ നേർന്നു സംസാരിച്ചു.

സംഘം സെക്രട്ടറി പ്രകാശൻ.പി.പി സ്വാഗതവും ഗണേശൻ നന്ദിയും പറഞ്ഞു.





Previous Post Next Post