എഴുപത്തിയറാം സ്വതന്ത്ര ദിനത്തിൽ കമ്പിൽ ശാഖാ യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു

 



കൊളച്ചേരി:-കമ്പിൽ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി സ്വതന്ത്ര ദിനത്തിൽ യൂണിറ്റി ഡേ ആചരിച്ചു കമ്പിൽശാഖാ മുസ്ലിം ലീഗ് സെക്രട്ടറി യൂസഫ് മൗലവി പതാക ഉയർത്തുകയും മെമ്പർ നിസാർ കമ്പിൽ യൂത്ത് ലീഗ് പ്രസിഡണ്ട് അനീസ് കമ്പിൽ സെക്രട്ടറി റഈസ് കമ്പിൽ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സലാം കമ്പിൽ അബ്ദുറഹിമാൻ കെ, മൊയ്തു മാസ്റ്റർ,  മുഹമ്മദ് കുഞ്ഞി പി പി, റസാഖ് വി പി, നസീർ പി കെ പി, സമീർ എൽ, ഇർഫാദ് മുതിർന്ന കോൺഗ്രസ്സ് നേതാവ് അച്ചുതൻ എന്നിവർ പങ്കെടുത്തു

Previous Post Next Post