നണിയൂർ ലക്ഷ്യ സ്വയം സഹായ സംഘം സ്വാതന്ത്ര്യ ദിനം ആചരിച്ചു


കരിങ്കൽ കുഴി :- നണിയൂരിലെ  വിമുക്തഭടൻ എം.വി.രാമചന്ദൻ ദേശിയ പതാക ഉയർത്തി.

സംഘം സെക്രട്ടറി  ഭാസ്കരൻ .പി. നണിയൂർ സ്വാതന്ത്ര്യ ദിന സന്ദേശം അവതരിപ്പിച്ചു. പ്രസിഡണ്ട്  രമേശൻ.സി. മോഹിത്ത്,മിഥുൻ ,പ്രഹ്ളാദൻ എം.വി. തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി .

Previous Post Next Post