കൊളച്ചേരി:-75 ആം സ്വാതന്ത്ര ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു. ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് PPC മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി ശാഖ സെക്രെട്ടറി ഗഫൂർ CK യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദു പറമ്പിൽ,
നാസർ കരിയിൽ, ബഷീർ കരിയിൽ, ശാഖ യൂത്ത് ലീഗ് ഭാരവാഹികൾ എം എസ് എഫ് ശാഖ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.