പഴശ്ശി അങ്കണവാടിയിൽ പതാക ഉയർത്തി

 


കുറ്റ്യാട്ടൂർ:-പഴശ്ശി 183.184.അങ്കണ വാടിയിലും പോതു ജന വായനശാലയിലും വാർഡ് മെമ്പർ യൂസഫ്  പാലക്കൽൻ്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി.

Previous Post Next Post