Homeകൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാഗണപതിഹോമവും നിറമാലയും Kolachery Varthakal -August 13, 2022 കൊളച്ചേരി:-ആഗസ്റ്റ് 15 തിങ്കളാഴ്ച ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മശ്രീ കരുമാരത്ത് ഇല്ലം പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമവും നിറമാലയും നടത്തും.