കൊളച്ചേരി :- പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക സെക്രട്ടരിയും കാലാ സാംസ്ക്കാരിക രംഗത്ത നിറഞ്ഞ സാനിധ്യവുമായിരുന്ന യു.പത്മനാഭന്റെ ഏഴാം ചരമവാർഷികദിനാചരണം കൊളച്ചേരി മുക്ക് സൊസൈറ്റിയിൽ വെച്ച് നടന്നു.
പ്രസിഡണ്ട് പി.വി. വത്സൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി കെ.വി.രാമ കഷ്ണൻ സ്വാഗതം പറഞ്ഞു. വി.ജനാർദ്ദനൻ , പ്രദീപൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.