പാമ്പുരുത്തിയിലെ സുബൈർ നിര്യാതനായി

 


നാറാത്ത്: പാമ്പുരുത്തി ബോട്ട് ജെട്ടിക്ക് സമീപം മുല്ലാലിരകത്ത് ഹൗസില്‍ താമസിക്കുന്ന ചെങ്ങളായി സ്വദേശി സുബൈര്‍(72) നിര്യാതനായി. ഭാര്യ: മുല്ലാലിരകത്ത് മറിയം. മക്കള്‍: ഷാഹുല്‍ ഹമീദ്, റഷീദ്, സീനത്ത്, റാബിയ, സുഹറ.

Previous Post Next Post