സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ റിട്ട. DYSP ടി പി പ്രേമരാജന്


കണ്ണൂർ: -  സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷത്തിൽ മലപ്പട്ടത്തിന് അഭിമാനമായി ഒരു സന്തോഷ വാർത്ത.സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ  പോലീസ് മെഡൽ മലപ്പട്ടം സ്വദേശി  ടി പി പ്രേമരാജന്. 

അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പൊലീസായി കഴിഞ്ഞ മാസം സേവനത്തിൽ നിന്നും വിരമിച്ച ശ്രീ.ടി.പി.പ്രേമരാജൻ്റെ നാളിതുവരെയുള്ള സർവ്വീസ് റിക്കാർഡുകളും, ഇൻ്റലിജൻസ് റിപ്പോർട്ടും, ജനസമ്മതിയും, സംസ്ഥാന  സർക്കാരിൻ്റെ ശുപാർശയും അനുസരിച്ചാണ് ഈ അവാർഡിന് പരിഗണിക്കുന്നത്.

Previous Post Next Post