നാടാകെ പായസ വിതരണം നടത്തി പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം

 



 

പളളിപ്പറമ്പ്:- പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പള്ളിപ്പറമ്പ്  കോൺഗ്രസ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ബൂത്ത് പ്രസിഡണ്ട് എ പി അമീർ പതാക ഉയർത്തി.സി എം മുസ്തഫ ഹാജി, കൈപ്പയിൽ അബ്ദുള്ള, വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്, സി എം അഷ്റഫ്, എപി ഹംസ, ഷൂക്കൂർ കെ പി, റാഷിദ്, നസീർ പി, യ  ഹ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.തുടർന്ന് നടന്ന പായസ വിതരണം 850 ഓളം കുടുംബങ്ങളിൽ പായസ വിതരണവും നടത്തി.




Previous Post Next Post