പള്ളിപ്പറമ്പ് മദ്റസയിൽ സ്വാതന്ത്ര ദിന ആഘോഷവും "പച്ചപ്പ് " ഉദ്ഘാടനവും നടത്തി

 



പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസ& മൂരിയത്ത്  മഹല്ല് കമ്മിറ്റി എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷവും  പാലത്തുങ്കര മൂരിയത്ത് മഹല്ല് ഖത്തർ കുട്ടായ്മയുടെ "പച്ചപ്പ്" ഉദ്ഘാടനവും നടത്തി.

മൂരിയത്ത് മഹല്ല് പ്രസിഡണ്ട് സി എം മുസ്തഫ ഹാജി പതാക ഉയർത്തി. മൂരിയത്ത് മഹല്ല് സിക്രട്ടറി കെ കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ഖത്തീബ് മുഹമ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. ഖത്തർ മൂരിയത്ത് മഹല്ല് കൂട്ടായ്മ പ്രതിനിധി കൈപ്പയിൽ അബ്ദുള്ള പദ്ധതി വിശദീകരണം നടത്തി

എം ഐ എം സദർ മുഅല്ലിം മുഹമ്മദ് സലീം അസ്അദി സ്വാഗതവും,.മദ്റസ പി ടി എ പ്രസിഡണ്ട് സി പി അബ്ദുൽ ഖാദിർ  നന്ദിയും പറഞ്ഞു



Previous Post Next Post