കൊളച്ചേരി:-പെരുമാച്ചേരി GLP ( പള്ളിപ്പറമ്പ്) സ്കൂൾ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി കമ്പിൽ റെയിഞ്ച് ക്ഷേമ നിധി ട്രഷറർ ഹംസ മൗലവി സ്കൂൾ ലീഡർ നബ്ഹാന് കോപ്പി നൽകിക്കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.
സ്കൂൾ പ്രധാന അധ്യാപിക ജലജ ടീച്ചർ, സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പി മഹമൂദ്, അബ്ദുൽ ലഥീഫ് സി കെ,റംസാൻ ഹാജി വി വി, ഹാഫിസ് അമീൻ ടി.പി, റംസാൻ ഹാജി വി വി, മുനീർ മാസ്റ്റർ, രൻജിത്ത് മാസ്റ്റർ, സുനിത ടീച്ചർ, റംസാൻ ഹാജി എ പി എന്നിവർ പങ്കെടുത്തു