അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു


കൊളച്ചേരി :-
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ സമ്മേളനം സെപ്റ്റംബർ 17,18തീയ്യതികളിൽ കൊളച്ചേരി മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

 സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റിയംഗം  TK സുലേഖ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ P ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ,KC ഹരികൃഷ്ണൻ, T വസന്തകുമാരി, MV സുശീല, M ദാമോദരൻ, PV വത്സൻ, K രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. KP രാധ സ്വാഗതവും KV പദ്മജ നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ :K രാമകൃഷ്ണൻ (ചെയർമാൻ), KP രാധ (ജനറൽ കൺവീനർ)


Previous Post Next Post