വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

 


അഴീക്കോട്:- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി വി.കെ. ഫാസിലയെയും സെക്രട്ടറിയിയി ബുഷ്‌റ ഫാറൂഖിനെയും റസീന അഴീക്കോടിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍-വൈസ് പ്രസിഡന്റ്: നദീറ, ട്രഷറര്‍: മുബ്‌സിന. കമ്മിറ്റി അംഗങ്ങള്‍: നജീന പാപ്പിനിശ്ശേരി, ജാസ്മിന്‍ അബ്ദുള്ള, മുനീസ അശ്രഫ്,  ഉമ്മുസാലിയ അനിസ്. മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം സുഫീറാ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സമീറാ ഫിറോസ്, ജനറല്‍ സെക്രട്ടറി ഖദീജ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.

Previous Post Next Post