പിറന്നാൾ ദിനത്തിൽ lRPC ക്ക് സംഭാവന നൽകി


മയ്യിൽ :- കയരളം കിളിയളത്തെ  മലേൻ കുനി സഹോദരൻ കെ എം രാജന്റെ മകൾ ഷിബില  ബിജു ദമ്പതികളുടെ മകനായ ജിയാന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സി ക്ക്  സംഭാവന നൽകി.സംഭാവന സി പി ഐ എം ലോക്കൽ സെക്രട്ടറി സ. പി വി മോഹനൻ ഏറ്റു വാങ്ങി.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ രവി മാണിക്കോത്ത്,സി വി അനൂപ്, പഞ്ചായത്ത്‌ അംഗം കെ ശാലിനി, കെ വി ലീല,പി കെ നാരായണൻ, കെ എം ദാമോദരൻ,ആശാ വർക്കർ കെ. പത്മിനി എന്നിവർ പങ്കെടുത്തു.

Previous Post Next Post