കമ്പിൽ :- കമ്പിൽ എഎൽപി സ്കൂൾ (ചെറുക്കുന്ന് ) 75 മത് സ്വാത്രന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സ്മിത ടീച്ചർ ദേശീയ പതാക ഉയർത്തി. മുൻ പ്രധാന അധ്യാപകൻ കെ. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു PTA പ്രസിഡന്റ് സി.എച്ച് സജീവൻ അധ്യക്ഷത വഹിച്ചു. സി.കെ ജ്യോതി ടീച്ചർ നന്ദി പറഞ്ഞു ഘോഷയാത്ര , വിവിധ മത്സരങ്ങൾ , പായസ വിതരണം എന്നിവ ഉണ്ടായി.