കമ്പിൽ:-കൊളച്ചേരി പഞ്ചായത്ത് കമ്പിൽ വാർഡ് ഗ്രാമസഭ നടത്തി.ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി ഷമീമ പഞ്ചായത്ത് മെമ്പർ നാരായണൻ എന്നിവർ പങ്കെടുത്തു വാർഡ് മെമ്പർ എൽ. നിസാർ സ്വാഗതം പറഞ്ഞു.