Home അങ്കണവാടിയും പരിസരവും ശുചീകരിച്ചു Kolachery Varthakal -August 07, 2022 കുറ്റ്യാട്ടൂർ:-സ്വാതന്ത്രദിനാഘോഷത്തിന് മുന്നോടിയായി ചെക്കിക്കാട് അംഗൻവാടിയും പരിസരവും അംഗൻവാടി വെൽഫേർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു.വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.