പഴയങ്ങാടി:പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റ്ചികിൽസയിലായിരുന്നവയോധികൻ മരണപ്പെട്ടു..ചെറുകുന്ന് ഒതയമ്മാടത്തെ തെക്കീൽ രാഘവൻ (80) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപെട്ടത്.ഈ മാസം മുന്നാം തിയ്യതിയാണ് അപകടമുണ്ടായത്.
മക്കൾ : വനജ (കോഴിക്കോട്) ,സത്യൻ (ഡ്രൈവർ), ബിന്ദു (പാലക്കാട് )
മരുമക്കൾ : ശശിധരൻ (റിട്ട. സി ഐ കോഴിക്കോട്)
ശോഭന. പരേതനായ ഓമനക്കുട്ടൻ.
സഹോദരങ്ങൾ: പരേതരായ ചേയിക്കുട്ടി, കുഞ്ഞിരാമൻ, കല്യാണി , ജാനകി .