കണ്ണാടിപ്പറമ്പ്:-സ്നേഹ സ്വാന്തനം സ്വസൈറ്റി ചവിട്ടടി പാറയുടെ നേതൃത്വത്തിൽ പാതയോര ശുചീകരണം നടത്തി . നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു, എ, ഷാനേഷ് സ്വാഗതം ടിവി മിഥുൻ നന്ദിയും പറഞ്ഞു അശ്വന്ത്, അഖിലേഷ് ശ്രീജിത്ത് സവിത ഷീബ, കെ ഷൈജ പ്രജില അഭിന അനുജിത്ത് എന്നിവർ നേതൃത്വം നൽകി