കമ്പിൽ:-ശ്രീ നാരായണ ഗുരു ദേവന്റെ, നൂറ്റി അറുപത്തിയെട്ടാം ജയന്തി യോടാനുബന്ധിച്ചു SNDP യോഗം കമ്പിൽ ശാഖ യുടെ ആഭിമുഖ്യത്തിൽ ടി സി ഗേറ്റ്, കമ്പിൽ, ചെറുക്കുന്നു, സ്ഥലങ്ങളിൽ. പുഷ്പാർച്ചനയ്യും, പായസദാനവും നടത്തി.
ശാഖ ഓഫീസിൽ നടന്ന പരിപാടിക്ക്, പ്രസിഡന്റ്, C. സുകുമാരൻ, സെക്രട്ടറി പ്രശാന്ത് നാറാത്ത്, വൈസ് പ്രസിഡന്റ്.കെ കൃഷ്ണൻ. ശ്രീജേഷ്.ടി തുടങ്ങിയവർ നേതൃത്വം നൽകി, കമ്പിൽ, ചെറുക്കുന്നിൽ, പ്രേമൻ. M, പ്രമോദ്. P. P, സൂചിൻ, പ്രേമൻ. P. P, നിഖിൽ, ശിവദാ സൻ. K, ഉത്തമൻ, പി വി കുഞ്ഞമ്പു,ഷാജി പിതുടങ്ങി യവർ നേതൃത്വം നൽകി
സി സുകുമാരൻ പതാക ഉയർത്തി.