കണ്ണാടിപ്പറമ്പ്:- ചെറുകഥാകൃത്ത് അനിൽകുമാർ കണ്ണാടിപ്പറമ്പിൻ്റെ മൂന്നാമത് രചനയായ "പൊൻചെമ്പകം" കവിതാ സമാഹാരം റിട്ട: എ.ഇ.ഒ.സുബ്രഹ്മണ്യൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.വി.ദിവാകരൻ മാസ്റ്റർ, മലപ്പട്ടം ഗംഗാധരൻ മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.