കരിങ്കൽകുഴി :- ജനയുഗം ബാലവേദി ഓണാഘോഷം യുവ കലാ സാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. വിപുൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിപിഐ ലോക്കൽ കമ്മിറ്റി അംഗം സുരേന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നന്ദന സി വി സ്വാഗതം പറഞ്ഞു,.
ചലച്ചിത്ര താരം മാളവിക നാരായണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.