വയോധികക്കായി പുഴയിൽ തിരച്ചിൽ

 


പറശ്ശിനി:-പറശിനിക്കടവ് കോൾ തുരുത്തിയിലെ കായപാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നു. പുഴയ്ക്കരികിൽ നിന്നും കാർത്ത്യായനിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Previous Post Next Post