കണ്ണൂർ :- കൗമാര എഴുത്തുകാർക്കായി മലയാള ഭാഷാപോഷണ വേദി സപ്തമ്പർ 25 ന് കുറുവ യു.പി.സ്ക്കുളിൽ നടത്തുന്ന ജില്ലാ തല കഥ , കവിത രചനാശില്പശാല - എഴുത്തു പുര-യിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947508930, 833004 2687 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
മികച്ച രചയിതാക്കൾക്ക് "സർഗ പ്രതിഭാ പുരസ്ക്കാരം " ക്യാമ്പിൽ വെച്ച് രാമചന്ദ്രൻ കടന്നപ്പള്ളി MLA വിതരണം ചെയ്യുന്നതാണ്.