പ്ലസ്ടു തുല്യത പരീക്ഷ ഉന്നത വിജയിയെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു


പള്ളിപ്പറമ്പ് :-
പ്ലസ്ടു തുല്യത പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പള്ളിപ്പറമ്പിലെ പി നസീറിനെ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ കെ എൻ മുസ്തഫ ഷാളണിയിച്ചു. 

കൈപ്പയിൽ അബ്ദുള്ള മൊമൻ്റൊ നൽകി. ബൂത്ത് പ്രസിഡണ്ട് എ പി അമീർ അദ്ധ്യക്ഷത വഹിച്ചു.കെ പി ശുക്കൂർ, വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ്, എന്നിവർ പ്രസംഗിച്ചു. കെ പി മഹമൂദ് സ്വാഗതം പറഞ്ഞു

Previous Post Next Post