കമ്പിൽ :- മാസാന്താ മജ്ലിസുന്നൂറൂം മർഹൂം സയ്യിദ് ഹാഷിം തങ്ങൾ, ചേലക്കാട് ഉസ്താദ്, മുനീസ് പാമ്പുരുത്തി അനുസ്മരണവും ദുആ മജ്ലിസും നടത്തി.
കുമ്മായക്കടവ്, ഷദുലിയ്യ ജമാഹത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസാന്താ മജ്ലിസുന്നൂറൂം മർഹൂം സയ്യിദ് ഹാഷിം തങ്ങൾ, ചേലക്കാട് ഉസ്താദ്, മുനീസ് പാമ്പുരിത്തി അനുസ്മരണവും ദുആ മജ്ലിസും നടത്തി.
പരിപാടിയിൽ ഹാഫിള് അബ്ദുള്ള ഫൈളി, സകരിയ ദാരിമി,അമീർ ദാരിമി, അഷ്‌റഫ് മൗലവി, ഹാഫിള് അബ്ദുൽ ബാസിത് ഫൈളി, മുഹമ്മദ്‌കുഞ്ഞി മുസ്‌ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി.