മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ മത്സര പരിപാടികൾക്ക് തുടക്കമായി


മയ്യിൽ :-
മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് വിവിധ കലാകായിക മത്സരങ്ങൾ ആരംഭിച്ചു.

 വിവിധ മത്സരങ്ങളിൽ വിജയിച്ചവർ..

മുതിർന്നവർക്കുള്ള പരിപാടികൾ..

1.കവിതാ രചന..

ഒന്നാം സ്ഥാനം - ധന്യ.

രണ്ടാം സ്ഥാനം - ഷൈജ.

2. നാടക ഗാനാലാപനം

   ഒന്നാം സ്ഥാനം - ധന്യ

   രണ്ടാം സ്ഥാനം-പാർവ്വതി

3.കസേരകളി

   ഒന്നാം സ്ഥാനം -സജിത

   രണ്ടാം സ്ഥാനം -ബിന്ദു.

4. തൊപ്പിക്കളി

 ഒന്നാം സ്ഥാനം.. ബിന്ദു.എം

രണ്ടാം സ്ഥാനം..ശ്രീമതി.പി.

എൽ.പി.വിഭാഗം

1. ഓണപ്പാട്ട് ഒന്നാംസ്ഥാനം-

   അനുലക്ഷ്മി.

2.രണ്ടാംസ്ഥാനം-

   ശിവതീർത്ഥ

3.കവിതാരചന

ഒന്നാം സ്ഥാനം -അനുഷിയ

രണ്ടാം സ്ഥാനം- സ്നിയ

4. ആംഗ്യപ്പാട്ട് (നഴ്സറി കുട്ടികൾ)

  ഒന്നാം സ്ഥാനം

   ധ്യാൻ സുനീഷ്

രണ്ടാം സ്ഥാനം

ഇഷാനിയ

തേജസ്

പി.കെ.ഗോപാലകൃഷ്ണൻമാസ്റ്റർ, കെ.വി.യശോദ ടീച്ചർ, പി.കെ.രമണി ടീച്ചർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

  ഗ്രന്ഥശാലാ പ്രസിഡണ്ട് കെ.കെ.ഭാസ്കരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ടി.വിനോദ് സമ്മാനവിതരണം നടത്തി.നേതൃസമിതി കൺവീനർ കുഞ്ഞിക്കൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതവും പ്രവർത്തക സമിതി അംഗം കെ.മോഹനൻ നന്ദിയും പറഞ്ഞു.

   5/09/22 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ യു.പി. ഹൈസ്കൂൾ വിഭാഗം പ്രസംഗ മത്സരം, കാവ്യാലാപനം, മുതിർന്നവർക്കുള്ള ചലച്ചിത്ര ഗാനാലാപനം എന്നിവയിലുള്ള മത്സരങ്ങൾ ഗ്രന്ഥശാലയിൽ നടക്കും.





Previous Post Next Post