സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ഓണോത്സവം 2022 ന് നാളെ തുടക്കം

 


പെരുമാച്ചേരി :- സി ആർ സി വായനശാല & ഗ്രന്ഥാലയത്തിൻ്റെ ഓണോത്സവം 2022 ന്  നാളെ തുടക്കം.

നാളെ സെപ്തംബർ 5 തിങ്കളാഴ്ച രാവിലെ മുതൽ വിവിധ കലാമത്സരങ്ങൾ നടക്കും.

സെപ്തംബർ 8 വ്യാഴാഴ് തിരുവോണ നാളിൽ പൂക്കള മത്സരം, ഷാർപ്പ് ഷൂട്ടൗട്ട് മത്സരം എന്നിവ നടക്കും.

Previous Post Next Post